ബലക്ഷയം ഉണ്ടെങ്കിൽ പുതുതായി രണ്ടു തൂണുകൾകൂടി സ്ഥാപിക്കേണ്ടി വരും.
പുതിയപാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പാലം അടച്ചത്.
നിർമ്മാണ ജോലിക്കാരുടെ അസൗകര്യവും ബദൽ പാതയിലെ ഗതാഗത സ്തംഭനവും, കാരണം
യാത്രക്കാർക്ക് ആശ്വാസമാവുകയാണ് ഈ പ്രവൃത്തി
പഴയപാലത്തിന് തൊട്ടടുത്തായാണ് പുതിയ പാലം