പ്രതിമാസം 9000 രൂപയാണ് ധനസഹായമായി നൽകുന്നത്
ദുരന്തബാധിതരില്‍ പലര്‍ക്കും വരുമാനം ഇല്ലാത്തതിനാല്‍ ധന സഹായം നീട്ടണം എന്നാണ് ആവശ്യം
സംസ്ഥാനം കണക്കുകൾ സമർപ്പിക്കാത്തതുകൊണ്ടാണ് സഹായം ലഭിക്കാത്തത്