ഇവരെ താഴെയിറക്കാനുള്ള ഊർജിത ശ്രമങ്ങൾ ആംഭിച്ചിട്ടുണ്ട്
വ്യാഴാഴ്ചയാണു മാതാപിതാക്കൾക്കൊപ്പം മൂന്നാറിലെത്തിയത്
കേരളവും തമിഴ്നാടും സംയുക്തമായി വരയാടുകളുടെ കണക്കെടുപ്പ് നടത്തുകയെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
രാജമലയിലേക്ക് സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് കൃഷ്ണ പറഞ്ഞു.
കൃത്യമായ നിരീക്ഷണ ക്യാമറകൾ വെച്ചുകൊണ്ടുള്ള പരിശോധനകൾ ആരംഭിച്ചിരിക്കുകയാണ് വനം വകുപ്പ്.
സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലായത്.
കല്ലാർ എസ്റ്റേറ്റിന് സമീപമാണ് ആദ്യം കടുവയെ കണ്ടത്.
വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനെ തുടർന്നാണ് നടപടി