ഓണത്തോടനുബന്ധിച്ച് ബാംഗ്ലൂര്‍, മൈസൂര്‍, ചെന്നൈ നഗരങ്ങളിൽ നിന്നും തിരിച്ചും കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് ഉണ്ടാവും. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം
വാണിയംകുളത്തു നിന്നു കാണാതായ മൂന്നംഗ കുടുംബത്തെ മൈസൂരിൽ കണ്ടെത്തി
ഇന്ന് വൈകിട്ട് മൈസൂർ ഹുണ്ടിയിലെ നവീൻ ഫാം ഹൗവിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കുന്നതാണ്.