ഡിസംബർ 6ന് ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 3.20 വരെ നടത്തുന്ന ഒഎംആർ പരീക്ഷയുടെ കേന്ദ്രത്തിലാണ് മാറ്റം.
ലോക്ഭവൻ ജനങ്ങളുടേതായിരിക്കുമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന ഭിന്നശേഷി അവാർഡ് ജേതാവ് കൊല്ലക ബേബി ധർണ്ണ ഉദ്ഘാടനം ചെയ്തു.
വോട്ടിംഗ് മെഷീനുകളിലെ സ്ഥാനാർഥി ക്രമീകരണം ഇന്ന് മുതൽ ആരംഭിക്കും.
ബിജെപി നേതാവ് ബാബു പുതു പറമ്പിൽ, ശിവദാസൻ,അനുദേവ് എന്നിവർ അനുഗമിച്ചു
എൻഡിഎ സെൽ സംസ്ഥാന കോഡിനേറ്റർ വി കെ സജീവൻ ഉദ്ഘാടനം ചെയ്തു
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഡിസംബര്‍ അഞ്ചിന് ഓണ്‍ലൈനായാണ് യോഗം വിളിച്ചിരിക്കുന്നത്.
- കീഴരിയൂർ പഞ്ചായത്ത് രക്ഷാധികാരി സുകുമാരൻ നായർക്ക് വൈശാഖ് താക്കോൽ കൈമാറി കൊണ്ട് ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു.
കാൻസർ ബാധിതയായി ചികിത്സയിലായിരുന്നു.