headerlogo

More News

നാദാപുരത്ത് ഓടയിൽ വീണ് യുവാവിന് പരിക്ക്

നാദാപുരത്ത് ഓടയിൽ വീണ് യുവാവിന് പരിക്ക്

നാദാപുരം - തലശ്ശേരി റോഡിൽ തുറന്നു കിടന്ന ഓടയിൽ വീണ് പാനൂർ സ്വദേശി നദീർ (29) നാണ് പരിക്കേറ്റത്.

കെ എസ് ആർ ടി സി ബസിൽ നിന്നും വിദ്യാർത്ഥിനി വീണു പരിക്കേറ്റു.

കെ എസ് ആർ ടി സി ബസിൽ നിന്നും വിദ്യാർത്ഥിനി വീണു പരിക്കേറ്റു.

ഓടികൊണ്ടിരുന്ന പ്രീയദർശിനി ബസിൽ നിന്നും വീണ് നാദാപുരം ടി ഐ എം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്.

നാദാപുരം ഗവ.ആശുപത്രിയിൽ ചികിത്സ പിഴവ്

നാദാപുരം ഗവ.ആശുപത്രിയിൽ ചികിത്സ പിഴവ്

നാദാപുരം ഗവ. ആശുപത്രിയിൽ രോഗിക്ക് ഗുളിക മാറി നല്കിയതായി പരാതി.

‘ഏതെടുത്താലും 99 ‘; ഓഫര്‍ കണ്ടതോടെ ഇരച്ചുകയറി ജനം, നാദാപുരത്ത് വസ്ത്രശാലയുടെ ഗ്ലാസ് തകർന്ന് വീണ് 8 പേർക്ക് പരുക്ക്

‘ഏതെടുത്താലും 99 ‘; ഓഫര്‍ കണ്ടതോടെ ഇരച്ചുകയറി ജനം, നാദാപുരത്ത് വസ്ത്രശാലയുടെ ഗ്ലാസ് തകർന്ന് വീണ് 8 പേർക്ക് പരുക്ക്

ഓഫര്‍ വെച്ചതോടെ കടയിലേക്ക് വന്‍ജനക്കൂട്ടം ഇടിച്ച് കയറിയപ്പോള്‍ ഗ്ലാസ് തകരുകയായിരുന്നു.

മാത്യു മാസ്റ്ററുടെ കുടുംബത്തിന് ആർ.ജെ.ഡി. സഹായധനം കൈമാറി

മാത്യു മാസ്റ്ററുടെ കുടുംബത്തിന് ആർ.ജെ.ഡി. സഹായധനം കൈമാറി

സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ തുക കൈമാറി

നാദാപുരത്ത് ബസ് സ്റ്റാൻ്റിന് സമീപം ബസുകൾ കൂട്ടിയിടിച്ച്‌ നിരവധി പേർക്ക്

നാദാപുരത്ത് ബസ് സ്റ്റാൻ്റിന് സമീപം ബസുകൾ കൂട്ടിയിടിച്ച്‌ നിരവധി പേർക്ക്

ഇന്ന് രാവിലെ ഗുരുവായൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു.

കേരള പോലീസ് അസോസിയേഷൻ  38ാം  ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നടന്നു.

കേരള പോലീസ് അസോസിയേഷൻ 38ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നടന്നു.

പോലീസ് ബാരക്കിൽ ഡിവൈഎസ്പി ഷൈജു പി .എൽ ഉദ്ഘാടനം ചെയ്തു.