സംസ്ക്കാരം: ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.
ചെക്യാട് സ്വദേശി ചേണികണ്ടിയിൽ നംഷീദ് (38), ഇരിങ്ങണ്ണൂർ സ്വദേശി കാട്ടിൽ പോത്തൻ കണ്ടി മുഹമ്മദ് (30) എന്നിവരാണ് പിടിയിലായത്.
നാദാപുരം അഗ്നിരക്ഷ സേനയാണ് സഹസികമായി ആട്ടിൻ കുട്ടിയെ രക്ഷപെടുത്തിയത്
പ്രതിരോധ പ്രവർത്തന ങ്ങളിൽ ജനങ്ങൾ ഒരുമി ച്ച് നിൽക്കണം. ആരോ ഗ്യവകുപ്പിന്റെ മുന്നറിയി പ്പുകൾ അവഗ ണിക്കരു തെന്നും ആരോ ഗ്യമന്ത്രി പറഞ്ഞു.
കെ.എസ്. ഇ.ബി വർക്കേഴ്സ് അസോസിയേഷൻ നാദാപുരം ഡിവിഷൻ കമ്മിറ്റി ഡിവിഷൻ ഓഫീസിന് മുൻപിൽ ധർണ്ണാ സമരം നടത്തി.