നടുവത്തൂർ സൗത്ത് എൽ.പി സ്കൂളിൽ ഗാന്ധി ശിൽപ്പം മന്ത്രി എ.കെ.ശശീന്ദ്രൻ അനാച്ഛാദനം ചെയ്തു
ഇടത്തിൽ ശിവൻ അദ്ധ്യക്ഷത വഹിച്ചു
അഭിഭാഷകൻ രാജീവൻ മല്ലിശ്ശേരി ക്ലാസ് നയിച്ചു
കവി മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു.
മദ്യനിരോധന സമിതി സംസ്ഥാന അധ്യക്ഷൻ ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു
ഹെഡ്മിസ്ട്രസ് പി. ദിവ്യ പതാക ഉയർത്തി
പ്രശസ്ത കവി മോഹനൻ നടുവത്തൂർ ഉദ്ഘാടനം നിർവഹിച്ചു
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിനു കുറുവങ്ങാട് യോഗം ഉദ്ഘാടനം ചെയ്തു
മുൻ പ്രധാനാധ്യാപകൻ കെ. രാമദാസ് സംഗമം ഉദ്ഘാടനം ചെയ്തു