എക്സൈസ് ചേളന്നൂർ റേഞ്ച് പ്രിവന്റ്റീവ് ഓഫീസർ ദീപേഷ് ഉദ്ഘാടനം ചെയ്തു.
പദ്ധതി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ഗീത വയങ്കതവ് മരംനട്ട് ഉദ്ഘാടനം ചെയ്തു.
നന്മണ്ട ജ്ഞാനപ്രദായനി എ എൽ പി സ്കൂളിൽ നടന്ന ശില്പശാല ബാലുശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഗീത. പി ഉദ്ഘാടനം ചെയ്തു
പ്രസിഡന്റ് ശ്രീമതി കൃഷ്ണവേണി മാണികോത്ത് ഉദ്ഘാടനം ചെയ്തു
സീബ്രാലൈനിൽ കാൽ നടക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ വാഹനങ്ങൾ നിർത്തി സൗകര്യമൊരുക്കണം.
നന്മണ്ട 14 ൽ പി.സി. സ്കൂളിന് സമീപം ചെറുകുളം വയലിൽ പൂജയെ (24) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്
ചേളന്നൂർ ബി ആർ സി യിലെ ട്രെയിനർ അനിതഗോമസ് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനവും മാഗസിൻ പ്രകാശനവും നിർവഹിച്ചു.
അനുസ്മരണം ഡി.സി.സി. പ്രസിഡണ്ട് അഡ്വ.കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
സയൻസ് ക്ലബ് ഉദ്ഘാടനവും റിട്ട: എ.ഇ.ഒ കെ. എം. ചന്ദ്രൻ നിർവഹിച്ചു