ബിജെപി കർഷക മോർച്ച കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നരിക്കുനിയിൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
നരിക്കുനി മണ്ഡലം ഭാരതീയ ദളിത് കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ ജില്ലാ പ്രസിഡന്റ് ഇ കെ ശീതൾ രാജ് ഉദ്ഘാടനം ചെയ്തു.
ഇർഫാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ബാലാവകാശ കമ്മീഷൻ മുൻ മെമ്പർ ബാബു നരിക്കുനി ഉദ്ഘാടനം ചെയ്തു
നരിക്കുനി-പൂനൂർ റോഡിൽ ഉണ്ടായ അപകടത്തിൽ കൂടത്തിൽ മുർഷിദ (26) ആണ് മരിച്ചത്.
രണ്ടുദിവസം മുമ്പ് ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നരിക്കുനി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഷനൽ പിടി (40) ആണ് മരിച്ചത്
നരിക്കുനിയിൽ അരീക്കര കോയ ആണ് നിർഭാഗ്യവാൻ. 2016 ൽ അടിച്ച കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി ഇതുവരെ കിട്ടിയില്ല.
ഭഗവതരത്‌നം മുണ്ടരാപിള്ളി മന മഹേശ്ശന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ശ്രീമത് ഭാഗവത സപ്താഹയജ്ഞവും ഉണ്ടായിരിക്കും
അറീക്കരപ്പോയില്‍ സുബി എന്ന സുബൈര്‍(45) ആണ് മരിച്ചത്
കേന്ദ്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കുന്ന ഇൻസ്പയർ- മനാക് പദ്ധതിയുടെ പുരസ്കാരത്തിനാണ് കേരളത്തിൽ നിന്ന് സനത് സൂര്യ പരിഗണിക്കപ്പെട്ടത്.