കൊയിലാണ്ടി താലൂക്ക് കൺവെൻഷൻ വടകര ആർ.ടി.ഒ. രാജേഷ് ഉദ്ഘാടനം ചെയ്തു
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ.കെ. ഉണ്ണികൃഷ്ണൻ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു
മണ്ണെടുപ്പ് തുടർന്നാൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി. മൊയ്തീൻ നടത്തിയ ഉപവാസ സമരം പി.കെ.കെ. ബാവ ഉദ്ഘാടനം ചെയ്തു
സമരസമിതി നടത്തുന്ന പോരാട്ടങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകും
പഞ്ചായത്ത് പ്രസിഡൻ്റ് അടക്കം നിരവധി പേർ അറസ്റ്റിൽ
പയ്യോളി കോടതി പരിസരം മുതൽ രണ്ടാം ഗേറ്റ് വരെയുള്ള റോഡ് വെള്ളത്തിൽ മുങ്ങിയ നിലയിലാണ്
പ്രശസ്ത നാടകകൃത്ത് മുഹമ്മദ് പേരാമ്പ്ര സമര പന്തൽ ഉദ്ഘാടനം ചെയ്യും
കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല സമരം ഉദ്ഘാടനം ചെയ്തു