യുവാക്കൾക്കായുള്ള ഒരുലക്ഷം കോടിയുടെ പദ്ധതിക്ക് ഇന്ന് തുടക്കം.
പൗരത്വ ഭേദഗതി നിയമം പിൻവലിക്കുമെന്ന് പ്രകടന പ്രത്രിക ഉറപ്പ് നൽകുന്നു.
വണ്‍ ഫാസ്ടാഗ് പദ്ധതി ജനുവരിയില്‍ നടപ്പാക്കുമെന്ന് നേരത്തെ ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിരുന്നു.
അവശനിലയിൽ ഏതാണ്ട് ഒന്നര കിലോമീറ്ററോളം നടക്കേണ്ടി വന്നതായി ഭാര്യ
അംഗീകൃത റിക്രൂട്ടിംഗ് ഏജന്റുമാരുടെ സേവനം മാത്രമേ തൊഴിലന്വേഷകര്‍ സ്വീകരിക്കാവൂ.
രാവിലെ പത്ത് മണി മുതല്‍ വോട്ടെണ്ണല്‍ നടപടികള്‍ തുടങ്ങും.
സ്ഥിര നിയമനം നടത്തു മ്പോൾ ഉണ്ടാവുന്ന അധിക സാമ്പത്തിക ബാധ്യതയും പെൻഷൻ ബാധ്യതയും ഹ്രസ്വകാല നിയമനത്തിലൂടെ മറി കടക്കാനാണ് കേന്ദ്ര ത്തിന്റെ പുതിയ നീക്കം.
ലോക്സഭയില്‍ നടന്ന ഹ്രസ്വചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി
ഡീസലിന് ലിറ്ററിന് 42 പൈസയും പെട്രോള്‍ 44 പൈസയുമാണ് വര്‍ധിപ്പിച്ചത്