കുഞ്ഞിന്റെ യഥാർത്ഥ മാതാവുമായി രണ്ടു വർഷത്തെ പരിചയമുണ്ട്.
തൈക്കാട് ആശുപത്രിയില്‍ 11 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് വിൽപന നടത്തിയത്.
ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.