ലൂയിസ് സുവാരസും ക്രിസ്റ്റ്യാനോ റൊണാൾഡോയും നേർക്കുനേർ
'ഒരേയൊരു രാജാവ്' എന്ന ക്യാപ്ഷനോടെ യാണ് 45 അടിയോളം ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചത്