സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് നാഷണൽ സർവീസ് സ്കീം അലൂമിനി അസോസിയേഷന്റെ പ്രസിഡന്റായി നിഖിൽ ദാസിനെയും സെക്രട്ടറിയായി അമൽ അജേന്ദ്രനെയും തിരഞ്ഞെടുത്തു