headerlogo

More News

കോഴിക്കോട് വീണ്ടും നിപ ? രോഗ ലക്ഷണവുമായി യുവതി ചികിത്സയിൽ

കോഴിക്കോട് വീണ്ടും നിപ ? രോഗ ലക്ഷണവുമായി യുവതി ചികിത്സയിൽ

രോഗിയുടെ നിപ പരിശോധനയ്ക്ക് അയച്ചു

നിപ സ്ഥിരീകരിച്ചു; മലപ്പുറം തിരുവാലിയിൽ അതീവ ജാഗ്രത

നിപ സ്ഥിരീകരിച്ചു; മലപ്പുറം തിരുവാലിയിൽ അതീവ ജാഗ്രത

തിരുവാലി പഞ്ചായത്തിലെ 4, 5, 6,7 വാർഡുകളും മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡും കണ്ടെയ്മെൻ്റ് സോൺ

മലപ്പുറത്ത് മരിച്ച 24കാരന് നിപ സ്ഥിരീകരിച്ചു; പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം പോസിറ്റീവ്

മലപ്പുറത്ത് മരിച്ച 24കാരന് നിപ സ്ഥിരീകരിച്ചു; പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം പോസിറ്റീവ്

ജില്ലയിൽ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്

മലപ്പുറത്ത് വീണ്ടും നിപ മരണം?  കോഴിക്കോട്ടെ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

മലപ്പുറത്ത് വീണ്ടും നിപ മരണം? കോഴിക്കോട്ടെ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

പാണ്ടിക്കാട് ചെമ്പ്രശേരിയിൽ 14 വയസുകാരൻ നിപ ബാധിച്ച് മരിച്ചത് രണ്ടു മാസം മുൻപ്

കോഴിക്കോട്, വയനാട് ജില്ലകളിലെ പഴം തീനി വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം

കോഴിക്കോട്, വയനാട് ജില്ലകളിലെ പഴം തീനി വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, മണാശ്ശേരി, കുറ്റ്യാടി, കള്ളാട്, തളീക്കര, വയനാട് ജില്ലയിലെ മാനന്തവാടി എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച വവ്വാലുകളുടെ സ്രവത്തിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

അജ്ഞാത ഡ്രോണുകളുടെ സാന്നിധ്യം;  ഇംഫാൽ വ്യോമപാത അടച്ചു

അജ്ഞാത ഡ്രോണുകളുടെ സാന്നിധ്യം; ഇംഫാൽ വ്യോമപാത അടച്ചു

പൊലീസും എയർപോർട്ട് അധികൃതരും കനത്ത ജാഗ്രതയിൽ.

വയനാട്ടിൽ വവ്വാലുകളിൽ നിപാ സാന്നിദ്ധ്യം; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

വയനാട്ടിൽ വവ്വാലുകളിൽ നിപാ സാന്നിദ്ധ്യം; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

സുൽത്താൻ ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിലാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്