headerlogo

More News

കോഴിക്കോട്, വയനാട് ജില്ലകളിലെ പഴം തീനി വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം

കോഴിക്കോട്, വയനാട് ജില്ലകളിലെ പഴം തീനി വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, മണാശ്ശേരി, കുറ്റ്യാടി, കള്ളാട്, തളീക്കര, വയനാട് ജില്ലയിലെ മാനന്തവാടി എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച വവ്വാലുകളുടെ സ്രവത്തിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

വവ്വാലുകളുടെ സാമ്പിളുകളിൽ നിപ ആന്റിബോഡി സ്ഥിരീകരിച്ചു; ആരോഗ്യമന്ത്രി

വവ്വാലുകളുടെ സാമ്പിളുകളിൽ നിപ ആന്റിബോഡി സ്ഥിരീകരിച്ചു; ആരോഗ്യമന്ത്രി

ഇക്കാര്യം ഐ.സി.എം.ആർ മെയിൽ വഴി അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

നിപ ഭീതി ഒഴിയുന്നു ; 9 വയസ്സുകാരനടക്കം രണ്ടുപേരുടെ സ്രവ പരിശോധന ഫലങ്ങൾ നെഗറ്റീവ് ആയി

നിപ ഭീതി ഒഴിയുന്നു ; 9 വയസ്സുകാരനടക്കം രണ്ടുപേരുടെ സ്രവ പരിശോധന ഫലങ്ങൾ നെഗറ്റീവ് ആയി

മുൻപ് നിപ ബാധിച്ച് മരിച്ചയാളുടെ മകനും ബന്ധുവുമാണ് ഇപ്പോൾ ആശുപത്രി വിടുന്നത്

നിപാ: ജില്ലയിൽ പൊതുപരിപാടികൾക്കുള്ള നിയന്ത്രണങ്ങൾ നീട്ടി

നിപാ: ജില്ലയിൽ പൊതുപരിപാടികൾക്കുള്ള നിയന്ത്രണങ്ങൾ നീട്ടി

നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യ വകുപ്പിന്റെ നിർദേശമനുസരിച്ച് 21 ദിവസം നിരീക്ഷണത്തിൽ തുടരണം

നിപയെ അതിജീവിച്ച് വീണ്ടും കോഴിക്കോട്, വിദ്യാഭ്യാസ സ്ഥാപനങ്ങള്  ഇന്ന് തുറക്കുന്നു

നിപയെ അതിജീവിച്ച് വീണ്ടും കോഴിക്കോട്, വിദ്യാഭ്യാസ സ്ഥാപനങ്ങള് ഇന്ന് തുറക്കുന്നു

വിദ്യാർഥികളും അധ്യാപകരും മാസ്കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണം

കോഴിക്കോട് ജില്ലയിലെ സ്കൂളുകളിൽ തിങ്കളാഴ്ച മുതൽ അധ്യയനം തുടരും

കോഴിക്കോട് ജില്ലയിലെ സ്കൂളുകളിൽ തിങ്കളാഴ്ച മുതൽ അധ്യയനം തുടരും

കണ്ടെയിന്‍മെന്‍റ് സോണിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈന് ക്ലാസ് തുടരണം

നിപ : 24 സാമ്പിളുകൾ നെഗറ്റീവ്; ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു

നിപ : 24 സാമ്പിളുകൾ നെഗറ്റീവ്; ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു

ഇതുവരെ 352 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത് .മൂന്ന് സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്