തമിഴ്നാട്ടിൽ ചെന്നൈ അടക്കം വടക്കൻ ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
അപകടത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഒഡീഷയുടെ ഹോം ഗ്രൗണ്ടായ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം.
അപകടത്തില്‍പ്പെട്ടത് മൂന്ന് ട്രെയിനുകള്‍
കൊമ്പന്മാർക്കായി വലകുലുക്കിയത് പ്രതിരോധതാരം സന്ദീപ് സിങ്
ഒഡിഷ തീരത്ത് എത്തുന്നതിന് മുന്നേ അതിതീവ്രന്യൂന മർദ്ദമായിമാറും