ഗാന്ധിജയന്തി ദിനത്തിൽ കോക്കല്ലൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്ടുകൾ സ്കൂൾ മുറ്റത്ത് "ഗാന്ധി പ്രണാമം" പരിപാടിയുടെ ഭാഗമായി ദൃശ്യരൂപം ഒരുക്കി
ഗാന്ധിജയന്തി ദിനത്തിൽ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും ശുചീകരണ പ്രവർത്തനവും നടത്തി
ഗാന്ധിജയന്തി ദിനത്തിൽ വി.കെ.കെ. സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വെങ്ങളത്ത്കണ്ടി കടവിൽ ശുചീകരണ പ്രവർത്തനം നടത്തി