സംസ്ഥാന കാർഷിക അവാർഡുകൾ കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് പ്രഖ്യാപിച്ചു
കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള 5 ലക്ഷം രൂപയുടെ ഉമ്മൻചാണ്ടി സ്മാരക കർഷക അവാർഡ് പത്മശ്രീ ചെറുവയൽ രാമനാണ് ലഭിച്ചത്.അവാർഡുകൾ ആഗസ്റ്റ് 17 ന് മുഖ്യമന്ത്രി വിഡി സതീശൻ വിതരണം ചെയ്യും.