ഉദ്ഘാടന ചടങ്ങിൽ പത്മജ വേണുഗോപാല്‍ നിലവിളക്കില്‍ തിരി കൊളുത്തുമ്പോള്‍ പത്മനാഭന് വേദിയില്‍ എഴുന്നേല്‍ക്കാതെ ഇരിക്കുകയായിരുന്നു.
കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ കോൺഗ്രസ് വിട്ടേനെ
രാഷ്ട്രീയം രാഷ്ട്രീയമായി കാണാൻ മുരളീധരൻ പഠിക്കണം എന്നും പത്മജ പറഞ്ഞു
അച്ഛനെയൊക്കെ മുരളി എന്തൊക്കെയോ വിളിച്ച് പറഞ്ഞിട്ടുണ്ട്
പ്രകാശ് ജാവ്ദേക്കറുടെ വീട്ടിലെത്തി ചര്‍ച്ചകള്‍ നടത്തിയശേഷമാണ് പത്മജ പാർട്ടി ആസ്ഥാനത്തെത്തിയത്.
സഹോദരൻ കെ മുരളീധരൻ വടകരയിൽ നിന്നും മത്സരിക്കാനിരിക്കെ പത്മജയുടെ നീക്കം കോൺഗ്രസിന് തിരിച്ചടിയാകും.