അത്താണി സിഗ്നലിനുസമീപം ആഡംബര വാഹനം അമിതവേഗത്തിലെത്തി സ്കൂട്ടറില്‍ ഇടിച്ച് പാലക്കാട് സ്വദേശിനി ഗോപിക, വയനാട് സ്വദേശിനി ദേവിക, കര്‍ണാടക സ്വദേശി ഇജാസ് എന്നിവരാണ് മരിച്ചത്.
വാഹന പരിശോധനയ്ക്കിടെ എംഡി എംഐയുമായി പേരാമ്പ്ര പള്ളിച്ചാലിൽ സ്വദേശി അഫ്നാസ് (27)പാലക്കാട് എടത്തനാട്ടുകര കല്ലിങ്കൽ സ്വദേശിനി റിൻഷ ഫാത്തിമ (23) എന്നിവരാണ് കുന്നമംഗലം പോലീസിന്റെ പിടിയിലായത്
പാലക്കാട് ജില്ലയിൽ പനി ബാധിച്ച് 14 കാരി മരിച്ചു . സംസ്ഥാനത്തെ പനി ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു അതുപോലെ മരുന്ന് പ്രതിസന്ധിയും രൂക്ഷമാകുന്നു
കേരള സ്കൂൾ ഒളിമ്പിക്സിലെ ഗെയിംസിനമായ കബഡി മത്സരത്തിൽ പാലക്കാട് ജില്ലയെ തോൽപ്പിച്ച് കോഴിക്കോട് ജില്ല സ്റ്റേറ്റ് ചാമ്പ്യന്മാരായി.
പാലക്കാട് ഡിവിഷന് കീഴിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്
പ്രവാസി മലയാളിയായ പാലക്കാട് സ്വദേശിയുടെ പരാതിയിൽ മണി സി കാപ്പൻ എംഎൽഎ ക്ക് ഒരു വർഷം തടവും പിഴയും മുംബൈ ബോറി വെല്ലി മജിസ്ട്രേറ്റ് കോടതി വിധിച്ചു.
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് മംഗളൂരു ഭാഗത്തെ മൈസൂർ ഡിവിഷനോട് ചേർക്കുന്ന തീരുമാനം പിൻവരിക്കില്ലെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണ പ്രസ്താവിച്ചു
പാലക്കാട് - നെല്ലിയാമ്പതി റൂട്ടിലോടുന്ന ബസിൽ നിന്നും തമിഴ്നാട് സ്വദേശിനി അമുതയെയാണ് ഇറക്കിവിട്ടത്
പാലക്കാട് ജില്ലയിലെ ഒരു സ്കൂളിലെ ഓണാഘോഷ പരിപാടിക്ക് ആംബുലൻസ് ദുരുപയോഗം ചെയ്തതിനെതിരെ ആംബുലൻസ് ഡ്രൈവർമാർ പരാതി നൽകി