പന്തീരങ്കാവ് പാലാഴി സ്വദേശി മതിരേറ്റ് മീത്തൽ വീട്ടിൽ ലിഗേഷിനെയാണ് അറസ്റ്റ് ചെയ്തത്.
ദേശീയപാത ബൈപ്പാസിൽ പന്തീരങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ആർക്കും പരിക്കില്ല