ഡി മണിയുടെ സാമ്പത്തിക ഇടപാടുകൾ, യാത്രകൾ എന്നിവയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് സാധ്യത.
രണ്ടു ദിവസങ്ങൾക്ക് ശേഷമാണ് ഇന്ന് വീണ്ടും തിരക്ക് വർധിച്ചത് 12 മണി വരെ ദർശനം നടത്തിയത് അര ലക്ഷം പേരാണ്.
ഇന്നലെ മാത്രം 84872 തീർത്ഥാടകർ ശബരിമലയിൽ ദർശനം പൂർത്തിയാക്കി മലയിറങ്ങി.
കേസിൽ എൻ. വാസു മൂന്നാം പ്രതിയാണ്.
ഈ സീസണിൽ 13 ലക്ഷത്തോളം തീർത്ഥാടകരാണ് നവംബർ 30 വരെ ശബരിമലയിൽ എത്തിയത്.
മേൽനോട്ട ചുമതലയുള്ള ബൈജു അന്നേ ദിവസം വിട്ടു നിന്നത് ഗുരുതരവീഴ്ച വരുത്തിയെന്നാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ കണ്ടെത്തൽ.
ഏറെനേരത്തെ ചോദ്യചെയ്യലിന് ശേഷമാണ് പദ്മകുമാറിനെ അറസ്റ്റ് ചെയ്തത്.
പ്രതിദിനം തത്സമയ ബുക്കിംഗ് 20,000 പേര്‍ക്ക് മാത്രമായി നിജപ്പെടുത്തി.
2019നും 2025നും ഇടയില്‍ നടത്തിയ വിദേശയാത്രകളാണ് എസ്‌ഐടിയുടെ അന്വേഷണ പരിധിയിലുള്ളത്.