ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺ സ് യൂണിയൻ പയ്യോളി മേഖല കൺവെൻഷൻ പയോളി മുൻസിപ്പൽ വൈസ് ചെയർ പേഴ്സൺ മുജേഷ് ശാസ്ത്രി ഉദ്ഘാടനം ചെയ്തു.
പയോളി ഗവ. വി എച്ച് എസ് എസിൽ വന മഹോത്സവ വരാഘോഷം സോഷ്യൽ ഫോറസ്റ്ററി ഉത്തര മേഖല ഫോറസ്റ്റ് കൺസർവേറ്റർ ആർ കീർത്തി ഐ എഫ് എസ് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനം ടോം ജോസഫ് നിർവ്വഹിക്കും.
എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്യും.
ഇരിങ്ങത്ത് സ്വദേശി നാലു പുരക്കൽ അനുജിത്തിന്റെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് ആണ് ദിവസങ്ങൾക്കു മുമ്പ് നഷ്ടപ്പെട്ടത്.
ബ്ലോക്ക്കോൺഗ്രസ്സ് പ്രസിഡന്റ് കെ ടി വിനോദൻ അനുശോചന സന്ദേശം അവതരിപ്പിച്ചു സംസാരിച്ചു.
പയ്യോളി മുനിസിപ്പൽ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി ഉദ്ഘാടനം ചെയ്തു.
സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ദീപ ഡി ഓർഗ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന നിർവ്വാഹക സമിതി അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു.