ഉത്തരവാദികൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
മെക് സെവൻ ടൗൺ ഹെൽത്ത് ക്ലബ് നടുവണ്ണൂർ നേതൃത്വത്തിൽ ബാലുശ്ശേരി പേരാമ്പ്ര ഏരിയ സംഗമവും വാർഷികവും നടുവണ്ണൂർ വേദിക ഗ്രൗണ്ടിൽ നടന്നു
പേരാമ്പ്ര ഉപജില്ല വിദ്യാരംഗം കലോത്സവം വാകയാട് ഹയർസെക്കൻഡറി സ്കൂളിൽ പ്രശസ്ത കവയിത്രി ആര്യ ഗോപി ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര താലൂക്ക് ആശുപത്രി സന്ദർശിച്ച എംഎൽഎ ഫാത്തിമ തെഹ് ലീയ ആശുപത്രി അധികൃതർ, ജനപ്രതിനിധികൾ, നിർമ്മാണ കമ്പനി ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ചകൾ നടത്തി
അനുസ്മരണ സമ്മേളനം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി രാജൻ മാരുതി ഉദ്ഘാടനം ചെയ്തു.
പേരാമ്പ്രയിലെ കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അക്രമണത്തിൽ പരിക്കേറ്റ മുസ്ലിം ലീഗ് നേതാവ് ടി കെ എ ലത്തീഫിനെയാണ് എം എൽ എ സന്ദർശിച്ചത്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെ യങ് ഡെമോക്രാറ്റ്സ് കോഴിക്കോട് ജില്ല ഒർഗനൈസിംഗ് കമ്മിറ്റി പേരാമ്പ്രയിൽ യൂത്ത് പ്രതിഷേധം സംഘടിപ്പിച്ചു.
ഡോ. രാം മോഹൻലോഹ്യയുടെ ചരമ വാർഷിക ദിനത്തിൽ സൗഹൃദ വേദി പേരാമ്പ്രയിൽ സെമിനാർ സംഘടിപ്പിച്ചു
പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന ഉപജില്ലാ കലോത്സവത്തിന് മത്സരാടിസ്ഥാനത്തിൽ ലോഗോ ക്ഷണിക്കുന്നു