പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വടക്കണ്ടി ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര അഗ്നി രക്ഷാനിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും
ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി
തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തിയാണ് ശുചീകരണം