പേരാമ്പ്ര താലൂക്ക് ആശുപത്രി സന്ദർശിച്ച എംഎൽഎ ഫാത്തിമ തെഹ് ലീയ ആശുപത്രി അധികൃതർ, ജനപ്രതിനിധികൾ, നിർമ്മാണ കമ്പനി ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ചകൾ നടത്തി
ക്ലബ് കൺവീനർ ലാഹിക്ക്, തച്ചോളി ജോയിൻ്റ് കൺവീനർ നിംഹ ഖദീജ എന്നിവർ ചേർന്ന് തുക കൈമാറി
ഏഴു നിലകളിലായി 90,000 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം
എട്ടോളം പേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇന്നലെ അർദ്ധ രാത്രിയോടെയാണ് അജ്ഞാതർ മാലിന്യം തള്ളിയത്
ആരോഗ്യ വകുപ്പിൽ ജോലി ചെയ്തിരുന്ന കൊല്ലിയിൽ ദേവിയുടെ സ്മരണയ്ക്കായാണ് വീൽചെയർ നൽകിയത്
ഡോ: രാജു ബലറാം പരിപാടി ഉദ്ഘാടനം ചെയ്തു
കെ.പി.പി.എ പേരാമ്പ്ര ഏരിയാ ജനറൽ ബോഡി യോഗത്തിൽ ഷീജ രജീഷ് അധ്യക്ഷയായി
കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിലെ എൻ.എം.എസ് കെ. പി. മോഹനൻ നേതൃത്വം നൽകി