അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പേരാമ്പ ഹയർ സെക്കൻഡറി സ്കൂളിലെ മൂന്ന് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
അത്തോളി ജിവിഎച്ച്എസ്എസ് പ്ലസ് ടു വിദ്യാർത്ഥിയായ അനന്തു സബ്ജില്ല കായിക മേളയിൽ ലോങ്ങ് ജെമ്പ്,100 മീറ്റർ ഓട്ടം എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി
എസ്എസ്എൽസി, പ്ലസ് ടു തുല്യത കോഴ്സുകൾക്ക് സെപ്റ്റംബർ 25 വരെ അപേക്ഷിക്കാവുന്നതാണ്
കുമളിയിൽ പ്ലസ് ടു വിദ്യാർത്ഥിനി ജീവനുടുക്കിയ സംഭവത്തിൽ അമ്മയുടെ ആൺ സുഹൃത്തായ കൊല്ലം പട്ടട സ്വദേശി ഗോഡ്സൺ ആണ് പിടിയിലായത്.
താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടക്കുന്നതിനിടയിൽ പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ ഏതാനും വിദ്യാർത്ഥികൾക്ക് പരിക്കേറ്റു
നിലവിൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് കൊടുത്തിരുന്ന ഉച്ചഭക്ഷണം പ്ലസ്ടുവിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു
കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി അഭിനവ് ആണ് മരിച്ചത്.
നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് എസ് എസ് എൽ സി , പ്ലസ് ടു ഉന്നത വിജയി കൾക്കുള്ള അനുമോദന ചടങ്ങ് വി ടി സൂരജ് എം എൽ എ ഉദ്ഘാടനം ചെയ്തു.
എസ് എസ് എൽ സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം പരീക്ഷളിൽ ഉന്നത വിജയം നേടിയ പട്ടികവർഗ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.