വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ച കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു
കഴിഞ്ഞ വർഷം അനുവദിച്ച 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരാനും തീരുമാനം.
മെരിറ്റ്,സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം
ആഗസ്റ്റ് 5 ന് ആരംഭിച്ച് ആഗസ്ത് 10 ന് വൈകിട്ട് 5 മണിയ്ക്ക് പൂർത്തീകരിക്കുന്ന രീതിയിലാണ് പ്രവേശനം.
വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരമാണ് നടപടി.
ആദ്യ അലോട്ട്‌മെന്റ് ആഗസ്‌ത് മൂന്നിന്
സിബിഎസ്ഇ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിലാണ് വിധി
സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി കോടതി നാളെ വീണ്ടും പരിഗണിക്കും
നാല് ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്