തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലാണ് സംഭവം. പ്രതിയായ അധ്യാപകൻ ജഗദീശനെ പോലീസ് ഫോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു
കൊല്ലത്ത് ആശുപത്രിയിലെ ലിഫ്റ്റിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ യൂട്യൂബറും നഴ്സിംഗ് ഓഫീസറുമായ തിരുവനന്തപുരം പൂന്തുറ സ്വദേശി മിഗ്ദാദ് (38) പോക്സോ കേസ് പ്രകാരം അറസ്റ്റിലായി
പാലത്തായി പോക്സോ കേസ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ സൂപ്രീം കോടതിയിൽ അപ്പീൽ കൊടുക്കാൻ നിയമോപദേശം
സ്കൂൾ വിദ്യാർത്ഥിനിയെ ശല്യം ചെയ്തു എന്ന പേരിൽ നടക്കാവ് പോലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസ് പ്രതിയെ കോടതി വെറുതെ വിട്ടു.
പോക്സോ കേസിൽ 83 ദിവസം ജയിലിൽ കഴിയേണ്ടിവന്ന മമ്മദിനെ ഒടുവിൽ കോടതി കുറ്റവിമുക്തനാക്കി.
കോഴിക്കോട് നല്ലളം പോലീസാണ് അസമിൽ നിന്നും പ്രതിയെ പിടികൂടിയത്
അശ്വിൻ എന്ന തമ്പുരു (31) ആണ് പിടിയിലായത്
വിദ്യാർത്ഥിനിയുടെ മരണത്തിലെ കുറ്റസമ്മതമൊഴിയാണ് അറസ്റ്റിലേക്ക് നയിച്ചത്
പ്രതിക്കായ് താണ്ടിയത് 5778 കിലോമീറ്റർ