ആഗസ്റ്റ് 23 ന് വൈകീട്ട് 3 മണിക്ക് ഡോ. രഞ്ജിത് ലാൽ ചുമർ ചിത്ര ആലേഖന പരിപാടി ഉദ്ഘാടനം ചെയ്യും.
പ്രഭാഷണ പരമ്പര എം.എം. സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. പി. രവീന്ദ്രൻ അവാർഡ് ദാനം നിർവഹിച്ചു.
സർഗ്ഗാത്മക ജീവിതത്തിന് സാഹിത്യം അനിവാര്യമെന്ന് യു.കെ. കുമാരൻ.
ക്യാമ്പിൽ വിവിധ ജില്ലകളിൽനിന്നുള്ള 600ൽപരം വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്.
ഉത്സാഹമൂലയുടെ ഉദ്ഘാടനം യു.കെ. രാഘവൻ മാസ്റ്റർ നിർവ്വഹിച്ചു.
ഇരുവരും കാഞ്ഞില ശ്ശേരി വിനോദ് മാരാ രുടെ ശിക്ഷണത്തിൽ തായമ്പക അഭ്യസിച്ചു വരുന്നു.