പാളയത്തെ ലോഡ്ജിൽ നിന്നുമാണ് ഇയാളെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്
കണ്ണൻകടവ് ഗവ. ഫിഷറീസ് എൽ.പി. സ്കൂൾ വിദ്യാർത്ഥികളാണ് മന്ത്രിക്ക് കത്തയച്ചത്
അമൃതാനന്ദമയിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചിരുന്നു
സംഭവത്തിൽ മേലാർകോട് സ്വദേശി ഗിരീഷ് അറസ്റ്റിലായി
ഇക്കഴിഞ്ഞ 26നാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുന്നത്
കമ്മന അബ്ദുറഹിമാൻ ഉദ്ഘാടനം നിർവ്വഹിച്ചു
വെള്ളം കെട്ടിനിൽക്കുന്ന വയലിൽ മാലിന്യം ഒഴുക്കുന്നതുമൂലം സമീപത്തെ കിണറുകളും മലിനമാകുകയാണ്
ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം പുനസ്ഥാപിപ്പിക്കാൻ സാധിച്ചതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു