headerlogo

More News

നരേന്ദ്ര മോദിയോടൊപ്പം ഫോട്ടോ എടുക്കാൻ ആവേശഭരിതരായി വനിതാ പ്രതിനിധികൾ

നരേന്ദ്ര മോദിയോടൊപ്പം ഫോട്ടോ എടുക്കാൻ ആവേശഭരിതരായി വനിതാ പ്രതിനിധികൾ

ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഫോട്ടോ എടുക്കാൻ വനിതാ പ്രതിനിധികൾക്ക് താല്പര്യം

കാന്തപുരത്തിന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിപ്പില്ല: മലേഷ്യൻ പ്രധാനമന്ത്രി

കാന്തപുരത്തിന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിപ്പില്ല: മലേഷ്യൻ പ്രധാനമന്ത്രി

കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ എല്ലാ നിലപാടുകളോടും തനിക്ക് യോജിപ്പില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ന്യൂഡൽഹിയിൽ വെച്ച് പറഞ്ഞു.

കോഴിക്കോട് നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

കോഴിക്കോട് നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ ഞായറാഴ്ച 5 മണി മുതൽ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുന്നതാണ്

പ്രധാനമന്ത്രിയും രാഷ്ട്രപതിയും മലയാളികൾക്ക് ഓണാശംസകൾ നേർന്നു.

പ്രധാനമന്ത്രിയും രാഷ്ട്രപതിയും മലയാളികൾക്ക് ഓണാശംസകൾ നേർന്നു.

ഓണം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും മനോഭാവത്തിന് കൂടുതൽ കരുത്ത് പകരട്ടെ എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം: കുട്ടിക്കെതിരെ കേസില്ല

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം: കുട്ടിക്കെതിരെ കേസില്ല

നീറ്റ് പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കുട്ടിക്കെതിരെ കേസെടുക്കില്ലെന്ന് ഡൽഹി പോലീസ്

എന്നെയും എന്റെ അമ്മയെയും അവർ അധിക്ഷേപിച്ചു.അവരോട് ഞാൻ ക്ഷമിക്കുന്നു

എന്നെയും എന്റെ അമ്മയെയും അവർ അധിക്ഷേപിച്ചു.അവരോട് ഞാൻ ക്ഷമിക്കുന്നു

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ സമരം നടന്നപ്പോൾ എന്നെയും എന്റെ അമ്മയെയും അധിക്ഷേപിച്ചവരോട് ഞാൻ ക്ഷമിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച്  അഭിജിത്ത് ദീപ് കെ

പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് അഭിജിത്ത് ദീപ് കെ

നീറ്റ് പരീക്ഷ ക്രമക്കേടുകളും വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയെ പരിഹസിച്ച് സി ജെ പി സ്ഥാപകൻ അഭിജിത്ത് ദീപ് കെ.