വീടിനെ തലയ്ക്കകത്ത് (തലച്ചുമടായല്ല, തലയ്ക്കകത്തു തന്നെ) എടുക്കേണ്ടി വരുന്നുണ്ട് സ്ത്രീകൾക്ക് ; ഇംഗ്ലീഷിന്റെ പേരിലുള്ള ട്രോളിന് മറുപടിയുമായി മന്ത്രി ആര് ബിന്ദു
മനസിലാവാത്ത ചാരുകസേര ബുദ്ധിജീവികൾ വീട്ടിൽ പങ്കാളിയോടു ചോദിച്ചു മനസ്സിലാക്കട്ടെയെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.