പരുക്കിന്റെ ആഴമറിയാൻ എക്സ്റേ പരിശോധന നടത്തും
ഓണ്‍ലൈന്‍ വോട്ടിംഗിലൂടെയാണ് കേരളത്തെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.
പേരാമ്പ്ര ഉപജില്ലയിലെ സ്കൂളുകളിലെ പരിശോധന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം ടി പ്രമോദ് ഉദ്ഘാടനം ചെയ്തു.
ഏഴാം വളവിൽ കുടുങ്ങിയ കണ്ടെയ്‌നർ ലോറി മാറ്റാൻ സാധിച്ചില്ല
ഒൻപതാം വാർഡിലെ റബൽ സ്ഥാനാർത്ഥിക്ക് വേണ്ടി പരസ്യമായി സംസാരിച്ചുവെന്ന്
16-ാം വാർഡിൽ വിജയിച്ച ലതിക വിനോദിനെ പ്രസിഡൻ്റാക്കണമെന്ന് ഒരു വിഭാഗം
വലിയ വിജയം സമ്മാനിച്ച ജനങ്ങളോടുള്ള നന്ദിയും സ്നേഹവും അറിയിക്കുക യാണെന്നും വി ഡി സതീശൻ പറഞ്ഞു.
മിനിമം മാർക്ക് സംവിധാനം 1 മുതല്‍ 9-ാം ക്ലാസ്സ് വരെ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിഷന്‍ 2031 ആരോഗ്യ രംഗത്തെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണിത്.