headerlogo

More News

ജന്തർ മന്തറിൽ നടന്ന പെല്ലറ്റ് ആക്രമണത്തിൽ കേസ് എടുത്തു.

ജന്തർ മന്തറിൽ നടന്ന പെല്ലറ്റ് ആക്രമണത്തിൽ കേസ് എടുത്തു.

ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ പോലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക് പറ്റിയിരുന്നു. ഇതിനെതിരെ രാഹുൽ ഗാന്ധി നടത്തിയ പോരാട്ടത്തെ തുടർന്ന് പോലീസ് കേസ് എടുത്തു.

ലോക സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

ലോക സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

നീറ്റ് ക്രമക്കേടിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിക്കാൻ ഉത്തരവിട്ടതാരണെന്ന് അമിത് ഷാ പാർലിമെന്റിൽ ഹാജരായി വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധിക്ക് അഭിവാദ്യം ചെയ്ത് നടുവണ്ണൂരിൽ കോൺഗ്രസ് പ്രകടനം

രാഹുൽ ഗാന്ധിക്ക് അഭിവാദ്യം ചെയ്ത് നടുവണ്ണൂരിൽ കോൺഗ്രസ് പ്രകടനം

നീറ്റ് പരീക്ഷ ക്രമക്കേടിന് ഉത്തരവാദികളായ കേന്ദ്ര സർക്കാറിനെതിരെ സമരം ചെയ്ത രാഹുൽ ഗാന്ധിക്ക് അഭിവാദ്യം ചെയ്തു കൊണ്ട് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനം

നടുവണ്ണൂരിൽ കോൺഗ്രസ്  പന്തം കൊളുത്തി പ്രതിഷേധ പ്രകടനം

നടുവണ്ണൂരിൽ കോൺഗ്രസ് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം

ഡൽഹിയിൽ രാഹുൽ ഗാന്ധിക്കും മറ്റു കോൺഗ്രസ് നേതാക്കൾക്കുമെതിരെയുള്ള കൈയേറ്റത്തിൽ പ്രതിഷേധിച്ചാണ് ബുധനാഴ്ച വൈകിട്ട് പ്രതിഷേധ പ്രകടനം നടത്തിയത്.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിക്കുമുമ്പിൽ പ്രതിഷേധം.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിക്കുമുമ്പിൽ പ്രതിഷേധം.

പ്രതിഷേധം നടക്കുന്ന സമയത്ത് തന്നെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി പ്രതിഷേധ സ്ഥലത്ത് ചർച്ച നടത്തുന്നു

രാഹുൽ ഗാന്ധിക്കെതിരെയുള്ള പോലീസ് നടപടികൾ പ്രതിഷേധാർഹമാണ്.

രാഹുൽ ഗാന്ധിക്കെതിരെയുള്ള പോലീസ് നടപടികൾ പ്രതിഷേധാർഹമാണ്.

ജനാധിപത്യ രീതിയിൽ സമരം ചെയ്യുന്ന രാഹുൽ ഗാന്ധിയേയും പ്രീയങ്ക ഗാന്ധിയേയും അറസ്‌റ്റ് ചെയ്ത രീതി പ്രതിഷേധാർഹമെന്ന് വി ഡി സതീശൻ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചൊവ്വാഴ്‌ച ,പേരാമ്പ്ര,കൊയിലാണ്ടി,ബാലുശ്ശേരി എന്നിവിടങ്ങളിൽ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചൊവ്വാഴ്‌ച ,പേരാമ്പ്ര,കൊയിലാണ്ടി,ബാലുശ്ശേരി എന്നിവിടങ്ങളിൽ

4 മണിക്ക് കൊയിലാണ്ടിയിൽ നടക്കുന്ന റോഡ് ഷോയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും