മൂന്ന് ടേമിലായി 15 വര്‍ഷം സിപിഐഎമ്മിന്റെ ദേവികുളം എംഎല്‍എയായിരുന്നു എസ് രാജേന്ദ്രന്
മേയറുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസെടുത്തു
മേയർ സിപിഐഎം ജില്ലാ നേതൃത്വത്തിന് കത്തയച്ചെന്ന വാദം നിലനിൽക്കുമ്പോഴാണ് നടപടി
സ്നേഹം, പ്രണയം, വിവാഹം എന്നിവയൊക്കെ ഉടമസ്ഥാവകാശമാണ് എന്ന തെറ്റിധാരണയാണ് തിരുത്തപ്പെടേണ്ടത്.
തിരുവനന്തപുരം എ കെ ജി ഹാളില്‍ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർ വിവാഹത്തിൽ പങ്കെടുത്തു
സദാചാര വാദികൾ ബെഞ്ച് വെട്ടിപ്പൊളിച്ച സിഇടി ബസ് കാത്തിരിപ്പ് കേന്ദ്രം മേയർ സന്ദർശിച്ചു
ഇരുവരുടെയും അടുത്ത ബന്ധുക്കളും മുതിർന്ന നേതാക്കളുമാണ് ചടങ്ങിൽ പങ്കെടുക്കുക
ഇടത് സംഘടനകളെയും ഇത് സംബന്ധിച്ച ആശങ്ക അറിയിച്ചിട്ടുണ്ടെന്നും കാനം