സി.പി.എം. സംഘ പരിവാറിനേക്കാൾ വലിയ മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുകയാണ്
നാല് വിഭാഗങ്ങളിലായി 150 ഓളം മത്സരങ്ങളിൽ 600ലധികം പ്രതിഭകൾ മാറ്റുരച്ചു
അക്രമികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് മന്ത്രി ആൻ്റണി രാജു
വിദ്യാർഥികളുടെ കൺസെഷൻ നിരക്കിലും മാറ്റം വരുത്തണം
ഇത് കെ.എസ്.ആർ.ടി.സിക്ക് പ്രതിമാസം 25 കോടിയുടെ അധിക ബാധ്യതയാണ് ഉണ്ടാക്കുന്നത്
ചാർജ് വർദ്ധന ഉടൻ നടപ്പാക്കിയില്ലെങ്കിൽ പണിമുടക്കുമെന്ന് ബസ്സുടമകൾ
വകുപ്പ് മന്ത്രിയുമായി മുൻപേ നടന്ന യോഗത്തിലും കെ വി ജെ ഇക്കാര്യം ഉന്നയിച്ചിരുന്നു
മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചെത്തിയാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും
ചാർജ് വർധനവിനെ കുറിച്ച് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമതലപ്പെടുത്തി