ഏപ്രിൽ ഒന്ന് മുതൽ റേഷൻ സമ്പ്രദായം കേന്ദ്ര സർക്കാർ ഏറ്റെടുക്കുമെന്നതും അടിസ്ഥാനരഹിതം.
ഭക്ഷ്യ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം
മഞ്ഞ, പിങ്ക് കാർഡുകാരുടെ വിഹിതത്തിൽ മാറ്റമുണ്ടാകില്ല
അഞ്ചു വർഷത്തിലൊരിക്കൽ കാർഡുകൾ കൂട്ടത്തോടെ പുതുക്കുന്ന രീതി ഒഴിവാക്കി
11866 കുടുംബങ്ങൾക്ക് കൂടി മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു
നവംബർ ഒന്നാം തീയതി സ്മാർട്ട് റേഷൻ കാർഡുകൾ