സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ (ഞായർ) മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ആറു ജില്ലകളിൽ ഓറഞ്ച് അലേർട്ട്
ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു
പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകം
കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം
പാലരുവി എക്‌സ്പ്രസ് ആലുവയിലും വേണാട് എക്‌സ്പ്രസ് ചാലക്കുടിയിലും സര്‍വീസ് അവസാനിപ്പിക്കും
മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
അഴുക്കുചാൽ നിർമാണത്തിനായി തയാറാക്കിയ കുഴിയിൽ വെള്ളം നിറഞ്ഞതോടെ അപകട സാധ്യത വർദ്ധിച്ചു