headerlogo

More News

പ്രിയദർശിനി സർവീസുകൾക്കായി സ്വകാര്യ ബസ്സുകൾ വാടകക്കെടുക്കാൻ ശുപാർശ.

പ്രിയദർശിനി സർവീസുകൾക്കായി സ്വകാര്യ ബസ്സുകൾ വാടകക്കെടുക്കാൻ ശുപാർശ.

പുതിയ ബസ്സുകൾ വാങ്ങാതെ പ്രിയദർശിനി സർവീസ് വിപുലീകരിക്കാൻ കെ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയുടേതാണ് നിർദ്ദേശം

വിഡി സതീശൻ സർക്കാർ 100 ദിവസം പൂർത്തിയാക്കി.

വിഡി സതീശൻ സർക്കാർ 100 ദിവസം പൂർത്തിയാക്കി.

100 ദിവസം പൂർത്തിയാകു മ്പോൾ പ്രീയദർശിനിയും, ഓപ്പറേഷൻ തുഫാനും മിഷൻ സമുദ്രയും തുടങ്ങി പലതും മികച്ചു നില്ക്കുമ്പോൾ ബന്ധു നിയമനത്തിലും പി എം ശ്രീയിലും തിരിച്ചടിയായി.

വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സി പി ജോൺ

വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സി പി ജോൺ

പ്രിയദർശനി ബസ്സിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്കെതിരായ വിവാദ പരാമർശത്തിൽ ഗതാഗത മന്ത്രി സി പി ജോൺ ഖേദം പ്രകടിപ്പിച്ചു

ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.

ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.

പൊയിൽകാവ് കലോപൊയിൽ റോഡിൽ ചെറിയടത്ത് ജ്യോതിഷ് (37)ആണ് മരണപ്പെട്ടത്.

തിരക്ക് മുതലെടുത്ത് പ്രിയദർശിനി ബസ്സിൽ മോഷണവും

തിരക്ക് മുതലെടുത്ത് പ്രിയദർശിനി ബസ്സിൽ മോഷണവും

പ്രിയദർശിനി ബസ്സിൽ യാത്രക്കാരുടെ സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെടുന്നു

കെ എസ് ആർ ടി സി ബസിൽ നിന്നും വിദ്യാർത്ഥിനി വീണു പരിക്കേറ്റു.

കെ എസ് ആർ ടി സി ബസിൽ നിന്നും വിദ്യാർത്ഥിനി വീണു പരിക്കേറ്റു.

ഓടികൊണ്ടിരുന്ന പ്രീയദർശിനി ബസിൽ നിന്നും വീണ് നാദാപുരം ടി ഐ എം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്.

പ്രീയദർശിനി ബസ്സിൽ ടിക്കറ്റ് തട്ടിപ്പ്

പ്രീയദർശിനി ബസ്സിൽ ടിക്കറ്റ് തട്ടിപ്പ്

പ്രീയദർശിനി ബസ്സിൽ പുരുഷ യാത്രക്കാർക്ക് സ്ത്രീ യാത്രക്കാർക്കുള്ള സൗജന്യടിക്കറ്റ് നല്കിയാണ് തട്ടിപ്പ് നടന്നത്.