ഹിൻഡൻബർഗ് വിവാദത്തെ തുടർന്ന് പിന്നോട്ട് പോയ അദാനി ഗ്രൂപ്പ് ഓഹരികൾ ശക്തമായി തിരിച്ചു വരുന്നു.
എ ഐ സി സി ആസ്ഥാനത്തെ വന്ദേമാതര ആലാപന വിവാദത്തിൽ പ്രതിഷേധമറിയിച്ചാണ് സോണിയ ഗാന്ധിക്ക് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബീജെപി നേതാവുകൂടിയായ സുമിത്ര ചാറ്റർജി കത്തെഴുതിയത്.
പ്രിയദർശനി ബസ്സിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്കെതിരായ വിവാദ പരാമർശത്തിൽ ഗതാഗത മന്ത്രി സി പി ജോൺ ഖേദം പ്രകടിപ്പിച്ചു
ഇന്റർവെൽ ഒഴികെയുള്ള സമയങ്ങിളിൽ ആൺക്കുട്ടികളുടെ ശുചിമുറികൾ പൂട്ടിയിട്ടതാണ് വിവാദമായത്.
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് താമരശ്ശേരി ജില്ല ഹയർ സെക്കണ്ടറി വിഭാഗം ട്രൂപ്പ് ലീഡർ, കമ്പനി ലീഡർ , റേഞ്ചർ, റോവർ, മേറ്റ് ജില്ലാതല സംഗമം ഡോ. പി ആബിദ ഉദ്ഘാടനം ചെയ്തു.
എയ്ഡഡ് സ്കൂളിലെ താത്കാലിക അധ്യാപക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി വേണമെന്ന സർക്കുലർ വിവാദമാകുന്നു.
വിവാദമായ വിഴിഞ്ഞംതുറമുഖം ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ചു.
നാട്ടുകാരുടെ ഇടപെടൽമൂലം കൂടുതൽ പരിക്കില്ലാതെ രക്ഷപ്പെട്ടു