വീട്ടിൽ നിന്ന് കുട്ടി പുറത്തേക്ക് ഇറങ്ങുന്ന ദൃശ്യം സിസിടിവി - യിൽ പതിഞ്ഞിട്ടുണ്ട്
അര്‍ഹരായ ഒരാളെപ്പോലും വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കില്ല
ഡെസ്‌കിന് മുകളിൽ കയറി നിന്നയാളാണ് പ്രതിപക്ഷത്തിന് ക്ലാസെടുക്കാൻ വരുന്നതെന്നായിരുന്നു പരിഹാസം
മദ്യപിച്ച് വാഹനമോടിച്ച ഗ്രേഡ് എസ്‌ഐ ക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുക്കും
സ്കൂൾ ബസ്സിൻ്റെ ടയർ കയറിയ ഉടൻ സ്ഫോടനം ഉണ്ടായി
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫിന്, പേരാമ്പ്ര യുഡിഎഫിന്
പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30നുമാണ് നടക്കുക
മുസ്ലിംലീഗിലെ സുജ പി. യോ സൗദ കെ. കെ. യോ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് എത്തും