മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ എൻ.എസ്.എസ്. ക്യാമ്പിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്
പുതിയ തലമുറക്ക് ആത്മീയവും, ഭൗതികവുമായ വിദ്യാഭ്യാസം നൽകാൻ സമൂഹം തയ്യാറാവണം
കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എജ്യുക്കേഷൻ വിഭാഗം മുൻ മേധാവി ഡോ. പി. കേളു ഉദ്ഘാടനം ചെയ്തു
സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു
പേരാമ്പ്ര അഗ്നിരക്ഷ നിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി റെയ്ഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ ഷിജു ടി. ഉദ്ഘാടനം നിർവ്വഹിച്ചു
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഷീദ നടുക്കാട്ടിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു
റിംഷുത്ത് കെ.കെ. വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു