കെ എസ് ആർ ടി സി യിലെ എം പാനൽ ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ രണ്ടാം ഗഡു ശമ്പളമാണ് മുടങ്ങിയത്.
പ്രൊവിഷണൽ സർട്ടിഫിക്കറ്റ് മാത്രമുള്ള സ്കൂളുകൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയില്ലെങ്കിൽ ഈ മാസം 15 മുതൽ ശമ്പളമില്ല.
വീട്ടമ്മമാരെ രാഷ്ട്ര നിർമ്മാതാക്കളായി പരിഗണിച്ച് സാങ്കല്പിക ശമ്പളത്തിന് അർഹതയുണ്ടന്ന് സുപ്രീം കോടതി.
ശമ്പളവും പെൻഷനും കൊടുക്കുമോ എന്ന കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി
തൊഴിലാളികളുടെ ഫെബ്രുവരിയിലെ വേതനം നൽകുന്നതിനായാണ് തുക അനുവദിച്ചത്.