രാമകൃഷ്ണനെ തന്നെയാണ് അധിക്ഷേപിച്ചതെന്നും പട്ടികജാതിക്കാരനെന്ന ബോധ്യത്തോടെയാണ് സംസാരിച്ചതെന്നും കുറ്റപത്രം
ചാലക്കുടി ഡിവൈഎസ്പിക്കാണ് അധിക്ഷേപ പരാമർശത്തിൽ പരാതി നൽകിയത്
സത്യഭാമയുടെ മരുമകളുടെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് സ്ത്രീധന പീഡനക്കേസ് എടുത്തിരുന്നു
കറുത്ത കുട്ടികൾ പരിശീലനത്തിന് വന്നാൽ പരിശീലനം നൽകും പക്ഷേ മത്സരത്തിന് പോകേണ്ടെന്ന് പറയുമെന്നും സത്യഭാമ.