headerlogo

More News

സൗദിയിൽ വാഹനാപകടം; രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

സൗദിയിൽ വാഹനാപകടം; രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

കോട്ടയം സ്വദേശികളായ ജെയ്‌സി മോൾ മാത്യു, ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ. ഇരുവരും സൗദിയിൽ നഴ്‌സുമാരായി ജോലി ചെയ്യുകയായിരുന്നു.

മയക്കുമരുന്ന് കേസില്‍ സൗദി ദമാമിൽ മലയാളിക്ക് വധശിക്ഷ നടപ്പാക്കി

മയക്കുമരുന്ന് കേസില്‍ സൗദി ദമാമിൽ മലയാളിക്ക് വധശിക്ഷ നടപ്പാക്കി

തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശിയായ അബൂട്ടി വെള്ളിലി (41) എന്നയാളുടെ വധശിക്ഷയാണ് സൗദിയിലെ ദമ്മാമിൽ ഞായറാഴ്ച (സെപ്റ്റംബർ 27, 2026) രാവിലെ നടപ്പിലാക്കിയത്.

സൗദിയിൽ മരണമടഞ്ഞ അരുൺ ( 42 )ന്റെ സംസ്കാരം നാളെ നടക്കും

സൗദിയിൽ മരണമടഞ്ഞ അരുൺ ( 42 )ന്റെ സംസ്കാരം നാളെ നടക്കും

സൗദിയിൽ മരണമടഞ്ഞ ചീക്കിലോട് പുതിയേടത്ത് അരുൺ ( 42 )ന്റെ സംസ്കാരം നാളെ 10 മണിക്ക് നടക്കും

സൗദിയിലെ  വാഹനാപകടത്തിൽ താമരശ്ശേരി സ്വദേശി മരിച്ചു

സൗദിയിലെ വാഹനാപകടത്തിൽ താമരശ്ശേരി സ്വദേശി മരിച്ചു

പുതുപ്പാടി വെസ്റ്റ് കൈതപ്പൊയില്‍ സ്വദേശി പുഴംകുന്നുമ്മല്‍ അബ‍്ദുറശീദ് (39) ആണ് മരിച്ചത്

സൗദിയിൽ അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വാക്സിനേഷൻ

സൗദിയിൽ അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വാക്സിനേഷൻ

വിമാനത്താവളങ്ങളിലും പ്രത്യേക വാക്സിനേഷൻ കൗണ്ടറുകൾ ഒരുക്കി

കോവാക്‌സിൻ കുത്തിവയ്പ്പെടുത്ത പ്രവാസികൾക്കും ഇനി മുതൽ സൗദിയിൽ പ്രവേശനം

കോവാക്‌സിൻ കുത്തിവയ്പ്പെടുത്ത പ്രവാസികൾക്കും ഇനി മുതൽ സൗദിയിൽ പ്രവേശനം

റിയാദ് ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്