ഉപജില്ല സ്കൂൾ കലോത്സവത്തിലും ശാസ്ത്രമേളയിലും കായികമേളയിലും തിളക്കമാർന്ന വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂൾ പിടിഎ അനുമോദിച്ചു
അത്തോളി ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ശാസ്ത്രമേളയുടെ ലോഗോ പ്രകാശനം ഡോ.നിസാർ ചേലേരി നടത്തി
ബാലുശ്ശേരി ഉപജില്ലാ ശാസ്‌ത്രോത്സവം ഇന്നും നാളെയും കുട്ടമ്പൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിൽ
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. ബീന ഉദ്ഘാടനം ചെയ്തു
ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ ആമിന ലനികയും, ഇഷ മർവയുമാണ് എ ഗ്രേഡ് കരസ്ഥമാക്കിയത്
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. പി. ദാമോദരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു
ലോഗോ രൂപകൽപ്പന ചെയ്തത് പാലോറ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകൻ പി. സതീഷ് കുമാർ
പ്രധാനാധ്യാപകൻ ആശാ മോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു