ബാലുശ്ശേരി പഞ്ചായത്തിന്റെയും എരമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ രാത്ര കാല രോഗ പരിശോധന ക്യാമ്പ് നടത്തി.
ടെയിൽ യാത്രയിൽ ടിക്കറ്റ് വാട്സ് ആപ്പിലുള്ള പകർപ്പുകളോ സ്ക്രീൻ ഷോട്ടുകളോ സ്വീകരിക്കില്ല.
എലങ്കമൽ എ.എം.എൽ.പി സ്കൂളിൽ സി.പി.ടി.എ യോഗവും സൗജന്യ കാഴ്ചപരിശോധന ക്യാമ്പും സംഘടിപ്പിച്ചു.
'സ്ത്രീകള്‍ കുടുംബബന്ധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം
ഉദയംപേരൂര്‍ കണ്ടനാട്ടെ വീട്ടുവളപ്പില്‍ ഭൗതിക ശരീരം സംസ്‌കരിച്ചു
ക്യാമ്പിന്റെ ഉത്ഘാടനം കോട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എംകെ വിലാസിനി ഉത്ഘാടനം ചെയ്തു
നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി പി ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.